Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭിക്ഷാടന സംഘങ്ങൾക്ക്...

ഭിക്ഷാടന സംഘങ്ങൾക്ക് പിടിവീണാൽ പിഴ 20.32 ലക്ഷവും ആറുമാസം തടവും

text_fields
bookmark_border
ഭിക്ഷാടന സംഘങ്ങൾക്ക് പിടിവീണാൽ പിഴ 20.32 ലക്ഷവും ആറുമാസം തടവും
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​ത്തി​ന് ക​ടു​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. ല​ക്ഷം ദി​ർ​ഹം (20.32 ലക്ഷം ഇന്ത്യൻ രൂപ) പി​ഴ​യും ആ​റു​മാ​സം വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്.

ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ പ​ര​സ്പ​രം അ​റി​ഞ്ഞ് ന​ട​ത്തു​ന്ന ഏ​തു ഭി​ക്ഷാ​ട​ന​വും സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​മാ​യി ക​ണ​ക്കാ​ക്കും. സം​ഘാം​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല, അ​വ​രെ യു.​എ.​ഇ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​വ​ർ​ക്കും സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Begger
News Summary - Begging groups will be fined Rs 20.32 lakh and jailed for six months
Next Story