Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ടര കിലോ കഞ്ചാവുമായി...

രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

ബർക്കത്ത് സേഖ്

കോ​ഴി​ക്കോ​ട്: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ ബ​ർ​ദ്ദ​മ​ൻ സ്വ​ദേ​ശി ബ​ർ​ക്ക​ത്ത് സേ​ഖി​നെ​യാ​ണ് (42) കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സ​ഫും ചേ​വാ​യൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സി​റ്റി പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചേ​വ​ര​മ്പ​ലം ജ​ങ്ഷ​നി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഡാ​ന്‍സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യി​ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​രു​ണ്‍കു​മാ​ര്‍, ഷി​നോ​ജ് മം​ഗ​ല​ശ്ശേ​രി, അ​തു​ല്‍, അ​ഭി​ജി​ത്ത്, ദി​നീ​ഷ്, ചേ​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ നി​മി​ൻ കെ. ​ദി​വാ​ക​ര​ൻ, സ​ജി മാ​ണി​യേ​ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​തു​ൽ, ശ്രീ​ജി​ത്ത്‌ ഹോം ​ഗാ​ർ​ഡ് പ​വി​ത്ര കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal nativearrestcanabies
News Summary - Bengal native was arrested with two and a half kilos of ganja
Next Story