Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 12:35 PM IST Updated On
date_range 3 Jan 2022 12:35 PM ISTബൈക്ക് മോഷണം: സി.സി ടി.വി ദൃശ്യം പുറത്തുവിട്ടു
text_fieldsbookmark_border
camera_alt
ബൈക്ക് മോഷ്ടിച്ചയാളുടെ പൊലീസ് പുറത്തുവിട്ട ചിത്രം
മൂവാറ്റുപുഴ: നഗരത്തിലെ നെഹ്റു പാർക്കിനു സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ചയാളുടെ സി.സി ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി 7.30ഓടെ KL42-B 5102 രജിസ്ട്രേഷൻ നമ്പറിലുള്ള ബ്ലാക്ക് യൂണികോൺ ബൈക്കാണ് കൊണ്ടുപോയത്. കാക്കി കളർ ഫുൾകൈ ഷർട്ടും ഇടത്തോട്ടുടുത്ത കാവി മുണ്ടും ധരിച്ച ആളെ തിരിച്ചറിയാൻ കഴിയുന്നവർ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. നമ്പർ: 0485 2832304.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story