Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് മോഷ്​ടാവ്...

ബൈക്ക് മോഷ്​ടാവ് അറസ്​റ്റിൽ

text_fields
bookmark_border
yadhukrishnan
cancel
camera_alt

യ​ദു​കൃ​ഷ്ണ​ൻ

പ​റ​വൂ​ർ: മോ​ഷ്​​ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. ചി​റ്റാ​റ്റു​ക​ര പൂ​യ​പ്പി​ള്ളി ത​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ യ​ദു​കൃ​ഷ്ണ​നെ​യാ​ണ്​ (ഉ​ണ്ണി​ക്കു​ട്ട​ൻ -24 ) വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. രാ​ജേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ചേ​രാ​ന​ല്ലൂ​ർ ഭാ​ഗ​ത്തു​​നി​ന്നാ​ണ് ബൈ​ക്ക് മോ​ഷ്​​ടി​ച്ച​തെ​ന്ന്​ പ്ര​തി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, ആ​ലു​വ, പ​റ​വൂ​ർ, മു​ന​മ്പം വ​ട​ക്കേ​ക്ക​ര സ്​​േ​​റ്റ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മോ​ഷ​ണ കേ​സു​ക​ളു​​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike thief
News Summary - Bike thief arrested
Next Story