Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2021 9:22 AM GMT Updated On
date_range 23 Sep 2021 9:24 AM GMTലൈംഗികാതിക്രമം; സ്വന്തം പാർട്ടിക്കാരനെതിരെ പരാതിയുമായി ബി.ജെ.പി പ്രവർത്തക
text_fieldsbookmark_border
മുംബൈ: സഹപ്രവർത്തകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ബി.ജെ.പി പ്രവർത്തക. പ്രതീക് സാൽവിക്കെതിരെ ബോറിവാലി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
'മുംബൈ ബോറവല്ലി പ്രദേശത്തെ ബി.ജെ.പി പ്രവർത്തകനാണ് പ്രതീക്. പാർട്ടി കോർപറേറ്ററെ കാണാൻ വേണ്ടിയാണ് ആഗസ്റ്റ് 15ന് പ്രതി യുവതിയെ ബി.ജെ.പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. ഓഫീസിലെത്തിയ യുവതിയെ ഇയാൾ ലൈംഗികാതിക്രമത്തിന് വിധേയമാക്കി' -പൊലീസ് പറഞ്ഞു.
യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതീക് ഒളിവിൽ പോയി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story