Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅടഞ്ഞുകിടക്കുന്ന...

അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം​; പ്രതി പിടിയിൽ

text_fields
bookmark_border
rajesh babu
cancel
camera_alt

ര​ജേ​ഷ് ബാ​ബു​

കൊ​ച്ചി: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്​ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ര​ജേ​ഷ് ബാ​ബു​വി​നെ​യാ​ണ്​ (48) അ​റ​സ്റ്റ് ചെ​യ്​​ത​ത്.

പൊ​ലീ​സ്​ പ​ട്രോ​ളി​ങി​നി​ടെ കു​രി​ശു​പ്പ​ള്ളി റോ​ഡി​ൽ മോ​ഷ​ണ​മു​ത​ലു​മാ​യി നാ​ട്ടു​കാ​ർ ഒ​രാ​ളെ ത​ട​ഞ്ഞു​വെ​ച്ച​ത്​ അ​റി​ഞ്ഞാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ നി​ന്നും പു​രാ​വ​സ്തു​ക്ക​ളും ടാ​പ്പ്, ഫാ​ൻ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ തോ​പ്പും​പ​ടി, പ​റ​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ളു​ണ്ട്. കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft case
News Summary - Burglary in closed houses; Accused in custody
Next Story