Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2022 3:05 AM GMT Updated On
date_range 28 Aug 2022 3:05 AM GMTവിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ബസ് ക്ലീനർ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അച്ചുമോൻ
എരുമേലി: ബസിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ചതിന് വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ അച്ചുമോനെ (24)എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി എരുമേലി റൂട്ടിൽ ഓടുന്ന ബസിലെ ക്ലീനറാണ് ഇയാൾ. പല ദിവസങ്ങളിലായി വിദ്യാർഥിനിയെ ഉപദ്രവിക്കുകയായിരുന്നു.
എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. അനീഷ്, അബ്ദുൽ അസീസ്, എ.എസ്.ഐ ഷീന മാത്യു, സി.പി.ഒമാരായ ഷാജി ജോസഫ്, എം.കെ. കൃപ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story