Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്രങ്ങൾ...

ക്ഷേത്രങ്ങൾ തകർത്തുവെന്ന്​ വ്യാജ ട്വീറ്റ്​; യുവമോർച്ച അധ്യക്ഷനെതിരെ കേസ്​

text_fields
bookmark_border
ക്ഷേത്രങ്ങൾ തകർത്തുവെന്ന്​ വ്യാജ ട്വീറ്റ്​; യുവമോർച്ച അധ്യക്ഷനെതിരെ കേസ്​
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ 200 ദി​വ​സ​ത്തി​നി​ടെ 130ല​ധി​കം ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യി വ്യാ​ജ ട്വീ​റ്റി​ട്ട ബി.​ജെ.​പി യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ വി​നോ​ജ്​ പി. ​ശെ​ൽ​വ​ത്തി​നെ​തി​രെ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു.

ചെ​ന്നൈ കീ​ഴ്​​പാ​ക്കം ഇ​ള​ങ്കോ​വ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച്​ പൊ​തു​സ​മാ​ധാ​നം ത​ക​ർ​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത​യും ശ​ത്രു​ത​യും സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്​ പ​രാ​തി. നേരത്തെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി നിയമസഭയിലേക്ക്​ ഇയാൾ മ​ത്സ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuvamorchafake campaign
News Summary - Case against Yuva Morcha president for Fake tweets
Next Story