Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോ​ലി വി​സ വാ​ഗ്ദാ​നം...

ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സ്

text_fields
bookmark_border
fraud
cancel

ശ്രീ​ക​ണ്ഠ​പു​രം: യു.​കെ​യി​ൽ ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ചാ​പ്പ​ക്ക​ട​വ് സ്വ​ദേ​ശി അ​രി​യ​മ​ണ്ണി​ല്‍ ജോ​മ​ല്‍ ജോ​സ​ഫി​ന്റെ പ​രാ​തി​യി​ല്‍ ന​ടു​വി​ൽ വെ​ള്ളാ​ട് മാ​വു​ഞ്ചാ​ലി​ലെ ചൊ​വ്വേ​രി​ക്കു​ടി ഹൗ​സി​ല്‍ സി.​കെ. ജോ​സ​ഫ് നെ​തി​രെ​യാ​ണ്(35) പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വി​സ വാ​ഗ്ദാ​നം ചെ​യ്ത് 2023 ഒ​ക്‌​ടോ​ബ​ര്‍ 27 മു​ത​ല്‍ ന​വം​ബ​ര്‍ നാ​ലു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ക്കൗ​ണ്ട് വ​ഴി 16 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് വി​സ ന​ല്‍കു​ക​യോ പ​ണം തി​രി​ച്ചു​ന​ല്‍കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudKannur NewsArrestCrime
News Summary - Case filed in case of fraud of Rs 1.6 million by promising job visa
Next Story