Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​ട്ടി​ക്കെ​തി​രെ...

കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
crime
cancel
camera_alt

ഷം​നാ​ദ്

വെ​ള്ള​മു​ണ്ട: കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ. ന​ല്ലൂ​ർ​നാ​ട് പെ​രി​ങ്കു​ള​ത്ത് വീ​ട്ടി​ൽ ഷം​നാ​ദ് പെ​രി​ങ്കു​ള​ത്തി​നെ​യാ​ണ് (48) വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ്ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

2024 ജൂ​ലൈ മാ​സം മു​ത​ൽ ഇ​യാ​ൾ ലൈം​ഗികാ​തി​ക്ര​മം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​നോ​ദ് ജോ​സ​ഫ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ന​സ്, അ​നൂ​പ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad Newschild molesting
News Summary - Child molester remanded
Next Story