Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2022 8:41 AM IST Updated On
date_range 29 Aug 2022 8:41 AM ISTസ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ കരിപ്പൂരിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ
text_fieldsbookmark_border
കരിപ്പൂർ: സ്വർണ്ണം കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ. കെ. സജിതയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്.
ഇവരിൽ നിന്നും 1.812 കി. ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ഈ മാസം എട്ടിനും ശുചീകരണ വിഭാഗത്തിലെ ജീവനക്കാരൻ പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story