Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2022 10:59 AM IST Updated On
date_range 25 Aug 2022 10:59 AM ISTലോഡ്ജില്‍നിന്ന് പണം മോഷ്ടിച്ച ശുചീകരണ തൊഴിലാളി അറസ്റ്റില്‍
text_fieldsbookmark_border
കോട്ടയം: നഗരത്തിലെ ലോഗോസ് ജങ്ഷനു സമീപത്തെ ലോഡ്ജിൽനിന്ന് പണം മോഷ്ടിച്ച കേസിൽ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ആലാംപള്ളില്‍ വീട്ടിൽ (ഗൗരി ശങ്കരം) ശ്യാം നായരെയാണ് (സന്തോഷ് -53) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിസിനസ് ആവശ്യത്തിനായി കോട്ടയത്ത് എത്തി ലോഡ്ജിൽ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയുടെ 1,83,000 രൂപയാണ് പ്രതി മോഷ്ടിച്ചത്. അന്വേഷണസംഘം എറണാകുളം കാക്കനാട് നിന്നുമാണ് പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story