Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടയുടമയെ...

കടയുടമയെ ഭീഷണിപ്പെടുത്തി പണപ്പിരിവ്; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Rahul and Anil Kumar
cancel
camera_alt

രാ​ഹു​ൽ, അ​നി​ൽ​കു​മാ​ർ

ചെ​റു​തു​രു​ത്തി: അ​ന്ന​ദാ​ന​ത്തി​നെ​ന്ന പേ​രി​ൽ വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​രി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​ഞ്ഞാ​ൾ എ​ളാ​ട്തൊ​ടി വീ​ട്ടി​ൽ രാ​ഹു​ൽ (26), പു​ളി​ക്ക​പ്പ​റ​മ്പി​ൽ അ​നി​ൽ​കു​മാ​ർ (38) എ​ന്നി​വ​രെ​യാ​ണ് ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ചെ​റു​തു​രു​ത്തി​യി​ലെ വ്യാ​പാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ത​ന്നി​ല്ലെ​ങ്കി​ൽ ക​ച്ച​വ​ടം പൂ​ട്ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ണ​ത്തി​നാ​യെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​ർ പ​ണം കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ര​തീ​ഷ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTwo ArrestedCollecting Moneythreatening the shop owner
News Summary - Collect money by threatening the shop owner; Two arrested
Next Story