Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി
cancel
camera_alt

Representational Image

മാ​ർ​ത്താ​ണ്ഡം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി. കു​ഴി​ത്തു​റ​യി​ൽ വി​വാ​ഹാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​രി​യെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. മാ​ർ​ത്താ​ണ്ഡം വ​നി​ത പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

തി​രു​വ​ന​ന്ത​പു​രം പു​ന്ന​ച്ച​ൽ​കോ​ണം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി ഭ​ര​ത് കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പ​രാ​തി. ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ഒ​ന്ന​ര ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യാ​ണ് ക​ട​ന്ന​ത്. ഇ​പ്പോ​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRapePromising Marriage
News Summary - Complaint of rape by promise of marriage
Next Story