Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറിട്ട. എസ്.ഐയുടെ...

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

text_fields
bookmark_border
car
cancel
camera_alt

ഭാ​ഗി​ക​മാ​യി ക​ത്തി​യ കാ​ർ

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സം​ഭ​വം. എ​ട​വ​ണ്ണ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി റി​ട്ട. എ​സ്.​ഐ വ​ട​ക്ക​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​നാ​ണ് തീ​വെ​ച്ച​ത്. വീ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു.

സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സ​ഹീ​റി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​വെ​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fire
News Summary - Complaint that the car was set on fire
Next Story