Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ​ണ​മി​ട​പാ​ടി​നെച്ചൊല്ലി സം​ഘ​ർ​ഷം: നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ​ണ​മി​ട​പാ​ടി​നെച്ചൊല്ലി സം​ഘ​ർ​ഷം:  നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​ന​ന്തു​ഷാ​ജി, അ​ഖി​ൽ അ​ശോ​ക്, ബി​ജി​ൽ, ശ്രീ​കാ​ന്ത്

വൈ​ക്കം: യു​വാ​ക്ക​ൾ ത​മ്മി​ൽ പ​ണ​മി​ട​പാ​ടി​നെ​ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ച്ചി​ന​കം മ​ത്തു​ങ്ക​ൽ ഭാ​ഗ​ത്ത് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​ന​ന്തു​ഷാ​ജി (30), വേ​രു​വ​ള്ളി അ​ശ്വ​തി​ഭ​വ​നി​ൽ അ​ഖി​ൽ അ​ശോ​ക് (30), കു​ട​വെ​ച്ചൂ​ർ വെ​ള്ളി​യാ​മ്പ​ള്ളി​ൽ വീ​ട്ടി​ൽ ബി​ജി​ൽ.​വി.​ബി (33), കു​ട​വെ​ച്ചൂ​ർ മേ​ലേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (27) എ​ന്നി​വ​രെ​യാ​ണ് വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന​ന്തു​ഷാ​ജി ശ്രീ​കാ​ന്തി​ൽ നി​ന്ന്​ പ​ണം ക​ടം​മേ​ടി​ച്ച​ത്​ തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം​മൂ​ല​മാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കു​ട​വെ​ച്ചൂ​ർ ഭാ​ഗ​ത്ത് വെ​ച്ച് അ​ന​ന്തു​ഷാ​ജി, സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഖി​ൽ, ബി​ജി​ൽ എ​ന്നി​വ​ർ ശ്രീ​കാ​ന്തി​നെ​യും, സു​ഹൃ​ത്തി​നെ​യും കാ​ണു​ക​യും പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ വൈ​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.വൈ​ക്കം എ​സ്.​എ​ച്ച്.​ഒ ദ്വി​ജേ​ഷ്, എ​സ്.​ഐ എം.​പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Conflictarrestmoney transactions
News Summary - Conflict over money transactions: Four people are under arrest
Next Story