Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്രിമിനൽ കേസ് പ്രതി...

ക്രിമിനൽ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
ക്രിമിനൽ കേസ് പ്രതി പിടിയിൽ
cancel
camera_alt

വി​ശാ​ഖ് 

നേ​മം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. പൊ​ന്നു​മം​ഗ​ലം യു.​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വി​ശാ​ഖ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​മാം​കോ​ട് വാ​ർ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ൽ ഇ​യാ​ൾ ആ​റു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

നേ​മം സി.​ഐ ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ പ്ര​സാ​ദ്, വി​ജ​യ​ൻ, ജി.​എ.​എ​സ്.​ഐ പ​ത്മ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഗി​രി, ല​തീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​ജു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal case
News Summary - criminal case accused arrested
Next Story