Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightത​ളി​ക്കു​ള​ത്ത്...

ത​ളി​ക്കു​ള​ത്ത് യു​വ​തി​യു​ടെ മ​ര​ണം: യു​വാ​വി​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വ്

text_fields
bookmark_border
ത​ളി​ക്കു​ള​ത്ത് യു​വ​തി​യു​ടെ മ​ര​ണം: യു​വാ​വി​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വ്
cancel
camera_alt

 പ്ര​തി സ​നേ​ഷ്

ചാ​വ​ക്കാ​ട്: ത​ളി​ക്കു​ള​ത്ത് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്ക് യു​വാ​വി​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും. ത​ളി​ക്കു​ള​ങ്ങ​ര അ​മ്പ​ലം ദേ​ശം വ​ട്ടാ​ലി സ​നേ​ഷി​നെ​യാ​ണ് (സ​നു -24) ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ൻ​സ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഏ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വ​ട​ക്ക​ൻ വീ​ട്ടി​ൽ ശ്യാ​മി​ലി​യാ​ണ് (21) പ്ര​തി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​നു​ള്ള മ​നോ​വി​ഷ​മ​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 2014 മേ​യ് 30നാ​യി​രു​ന്നു മ​ര​ണം. പ്ര​തി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. പി​ഴ സം​ഖ്യ ശ്യാ​മി​ലി​യു​ടെ പി​താ​വി​ന് ന​ൽ​ക​ണം. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ന​ൽ ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ആ​ർ. ര​ജി​ത് കു​മാ​ർ ഹാ​ജ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathTalikulam
News Summary - Death of young woman in Talikulam: Youth sentenced to five years in jail
Next Story