Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 4:35 AM GMT Updated On
date_range 17 Jan 2022 4:35 AM GMTപമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കായംകുളം : പുള്ളിക്കണക്ക് ശക്തി ഫ്യൂവൽസിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൃഷ്ണപുരം ഷീജാ ഭവനത്തിൽ അഫ്സലാണ് (ഛോട്ടാ അഫ്സൽ -25) അറസ്റ്റിലായത്. കഴിഞ്ഞ ഒന്നിന് രാത്രിയിൽ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ലെന്ന കാരണത്താലായിരുന്നു ആക്രമണം. ഇയാളുടെ രണ്ട് കൂട്ടാളികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാരായ ഷാജഹാൻ, ശരത്, ദീപക്, അരുൺ , ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story