Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൈ​മ​ല​ശ്ശേ​രി...

കൈ​മ​ല​ശ്ശേ​രി സ്വ​ദേ​ശി​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സിലെ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
hassan
cancel
camera_alt

ഹ​സ​ൻ

തി​രൂ​ർ: കൈ​മ​ല​ശ്ശേ​രി സ്വ​ദേ​ശി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. ആ​ല​ത്തി​യൂ​ർ കു​ട്ടി​ച്ചാ​ത്ത​ൻ​പ​ടി ഇ​ര​ഞ്ഞി​ക്ക​ക​ത്ത് ഹ​സ​നെ​യാ​ണ് (34) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന് കൈ​മ​ല​ശ്ശേ​രി അ​ങ്ങാ​ടി​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​ര​വെ കൈ​മ​ല​ശ്ശേ​രി സ്വ​ദേ​ശി ക​ബീ​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

വി​പി​ൻ വ​ധം ഉ​ൾ​പ്പെ​ടെ മ​റ്റു കേ​സു​ക​ളി​ലും പ്ര​തി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തി​രൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesDefendant
News Summary - Defendant arrested in attempted murder case
Next Story