Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്‌സോ കേസ്​...

പോക്‌സോ കേസ്​ പ്രതിക്ക് അഞ്ചുവർഷം തടവ്​

text_fields
bookmark_border
nagarajan
cancel
camera_alt

നാ​ഗ​രാ​ജ​ൻ

Listen to this Article

ക​ട്ട​പ്പ​ന: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 35,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ത​മി​ഴ്‌​നാ​ട് ദി​ണ്ഡി​ഗ​ൽ ഒ​ട്ടംഛ​ത്രം സ്വ​ദേ​ശി നാ​ഗ​രാ​ജ​നെ​യാ​ണ് (55)​ ക​ട്ട​പ്പ​ന ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2020ൽ 12​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ണ്ട​ന്മേ​ട് എ​സ്‌.​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സു​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Defendant in Posco case sentenced to five years in prison
Next Story