Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅടിപിടിക്കേസിലെ പ്രതി...

അടിപിടിക്കേസിലെ പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
vipin
cancel
camera_alt

വി​പി​ൻ 

കു​റ്റി​പ്പു​റം: അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി 15 വ​ർ​ഷ​ത്തി​ന് ശേ​ഷം കു​റ്റി​പ്പു​റം പൊ​ലീ​സി‍െൻറ പി​ടി​യി​ൽ. കു​റ്റി​പ്പു​റം ബം​ഗ്ലാ​കു​ന്ന് സ്വ​ദേ​ശി വി​പി​ൻ (40) ആ​ണ് പി​ടി​യി​ലാ‍യ​ത്. ഇ​യാ​ൾ 2007ൽ ​കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ൽ നി​ന്ന്​ മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ടി കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. മു​ക്ക​ത്ത് ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​റ്റി​പ്പു​റം സി.​ഐ. ശ​ശി​ന്ദ്ര​ൻ മേ​ലെ​യി​ലി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault case
News Summary - Defendant in the assault case Arrested after 15 years
Next Story