Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 8:13 AM IST Updated On
date_range 23 March 2022 8:13 AM ISTചികിത്സക്കെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ദന്ത ഡോക്ടർ പിടിയിൽ
text_fieldsbookmark_border
ആയഞ്ചേരി: ദന്തഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടർ വടകര പ്രണവം വീട്ടിൽ ഷിജിത് (51) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ച ഒരുമണിക്ക് ചികിത്സക്കായി ദന്താശുപത്രിയിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വീട്ടമ്മ വടകര പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story