Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപണം ഇരട്ടിപ്പിന്റെ...

പണം ഇരട്ടിപ്പിന്റെ മറവിൽ തട്ടിപ്പ്; ദമ്പതികൾക്കെതിരെ കേസ്

text_fields
bookmark_border
currency
cancel
Listen to this Article

ശ്രീ​ക​ണ്ഠ​പു​രം: പ​ണം ഇ​ര​ട്ടി​പ്പി​ച്ച് ന​ല്‍കാ​മെ​ന്നു​പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ക്കും ഭ​ര്‍ത്താ​വി​നും ചി​ട്ടി​ക്ക​മ്പ​നി എം.​ഡി​ക്കു​മെ​തി​രെ കേ​സ്. മ​യ്യി​ൽ ക​ണ്ട​ക്കൈ​യി​ലെ ക​ണ്ണോ​ത്ത് ഹ​രീ​ന്ദ്ര​ന്റെ പ​രാ​തി​യി​ല്‍ മ​ല​പ്പ​ട്ട​ത്തെ രാ​ജേ​ഷ്, ഭാ​ര്യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ദി​വ്യ, കോ​യ​മ്പ​ത്തൂ​രി​ലെ ചി​ട്ടി​ക്ക​മ്പ​നി​യാ​യ പി.​കെ.​എ.​ബി.​ഐ​യു​ടെ എം.​ഡി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മ​യ്യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കോ​യ​മ്പ​ത്തൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​യി​ല്‍ തു​ക നി​ക്ഷേ​പി​ച്ചാ​ല്‍ ഇ​ര​ട്ടി​യാ​യി തി​രി​ച്ച് ല​ഭി​ക്കും എ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് ഹ​രീ​ന്ദ്ര​നി​ല്‍ നി​ന്ന് ഇ​വ​ര്‍ ഒ​രു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഇ​ങ്ങോ​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​ണം ന​ല്‍കി​യ​ത്. പ​ത്ത് മാ​സം കൊ​ണ്ട് മൂ​ന്നു​ല​ക്ഷം രൂ​പ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ല്‍, പ​ണം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ക്കെ​തി​രെ നേ​ര​ത്തെ​യും കേ​സ് ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money frauddoubling money
News Summary - doubling money Fraud; Case against couple
Next Story