Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന്​ കേസ്:​...

മയക്കുമരുന്ന്​ കേസ്:​ പ്രതി റിമാൻഡിൽ

text_fields
bookmark_border
മയക്കുമരുന്ന്​ കേസ്:​ പ്രതി റിമാൻഡിൽ
cancel

മ​ല​പ്പു​റം: മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 311 ഗ്രാം ​എം.​ഡി.​എം.​എ (മെ​ഥി​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്ത് ആം​ഫി​റ്റ​മി​ന്‍) മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ്​ പ്ര​തി മൊ​റ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​രി​സി​നെ മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. മൊ​റ​യൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഹാ​രി​സ്.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ കു​റ​ഞ്ഞ വി​ല​യ്​​ക്ക് വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ഗ്രാ​മി​ന് 5,000 മു​ത​ല്‍ 10,000 വ​രെ രൂ​പ വി​ല​യി​ട്ടാ​ണ് വി​റ്റി​രു​ന്ന​ത്. പ്ര​തി​യി​ല്‍നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പൊ​ലീ​സ് അ​ന്വേ​ഷ​ണം നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Drug case: Defendant remanded
Next Story