Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിമാഫിയ സംഘത്തി​െൻറ...

ലഹരിമാഫിയ സംഘത്തി​െൻറ ആക്രമണം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ലഹരിമാഫിയ സംഘത്തി​െൻറ ആക്രമണം: ഒരാൾ അറസ്​റ്റിൽ
cancel
camera_alt

നിധീഷ് രവി

ത​ളി​പ്പ​റ​മ്പ്: ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തെ എ​തി​ർ​ത്ത യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ​യി.

തോ​ട്ടാ​റ​മ്പ് സ്വ​ദേ​ശി നി​ധീ​ഷ് ര​വി​യാ​ണ് (29) അ​റ​സ്​​റ്റി​ലാ​യ​ത്. തോ​ട്ടാ​റ​മ്പി​ലെ എ​ള​മം​ഗ​ലം ജ​സ്​​റ്റി​ൻ ലോ​റ​ൻ​സ് എ​ന്ന ഉ​ല്ലാ​സി​നാ​ണ് (32) ഒ​ക്ടോ​ബ​ർ 31 ന് ​രാ​ത്രി വെ​ട്ടേ​റ്റ​ത്. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നെ​തി​രെ ജ​സ്​​റ്റി​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഇ​തി​െൻറ പ്ര​തി​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. രാ​ത്രി വീ​ട്ടി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം പു​റ​ത്ത് നി​ർ​ത്തി​യി​ട്ട ജ​സ്​​റ്റി​െൻറ ബൈ​ക്ക് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ശ​ബ്​​ദം കേ​ട്ട് പു​റ​ത്തേ​ക്കു വ​ന്ന ജ​സ്​​റ്റി​നെ മ​ർ​ദി​ക്കു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ടി​െൻറ ജ​ന​ൽ​ചി​ല്ലു​ക​ളും മ​റ്റും അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഘം അ​ക​ത്തു ക​ട​ന്ന് വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു. വീ​ടി​ന​ക​ത്ത് തേ​ർ​വാ​ഴ്ച ന​ട​ത്തി​യ സം​ഘം ജ​സ്​​റ്റി​െൻറ പി​താ​വ് ലോ​റ​ൻ​സി​നെ​യും മാ​താ​വ്​ ഉ​ഷ​യേ​യും ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് തി​രി​ച്ചു​പോ​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​െ​ട ഒ​ളി​വി​ൽ​പോ​യ നി​ധീ​ഷി​നെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casedrug mafia
News Summary - drug mafia attack one man arrested
Next Story