Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ദ്യാ​ർ​ഥി​ക​ളി​ലെ...

വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ഭീ​തി​ദം -​എ​സ്.​ജെ.​എം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ഭീ​തി​ദം -​എ​സ്.​ജെ.​എം
cancel

ബം​ഗ​ളൂ​രു: വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന വി​പ​ത്തു​ക​ൾ മാ​ര​ക​മാ​ണെ​ന്നും സ​ർ​ക്കാ​റും സ​മൂ​ഹ​വും ഒ​ന്നി​ച്ചു​നി​ന്ന് പ​രി​ഹാ​രം തേ​ടേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നും എ​സ്.​ജെ.​എം ബം​ഗ​ളൂ​രു ജി​ല്ല കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ളാ​ണ് കാ​മ്പ​സു​ക​ളി​ൽ കേ​ൾ​ക്കു​ന്ന​തെ​ന്നും ഇ​തി​നെ ത​ട​യി​ടാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ളാ​ണ് ആ​വ​ശ്യ​മെ​ന്നും യോ​ഗ​ത്തി​ന്റെ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് എ​സ്.​ജെ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം സ​ഖാ​ഫി പു​ണ്ടൂ​ർ പ​റ​ഞ്ഞു. എ​സ്.​എം.​എ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്താ​ർ മൗ​ല​വി, ഇ​ബ്രാ​ഹീം സ​ഖാ​ഫി പ​യോ​ട്ട, വ​ഹാ​ബ് മൗ​ല​വി, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ബാ​സ് നി​സാ​മി (പ്ര​സി), താ​ജു​ദ്ദീ​ൻ ഫാ​ളി​ലി (ജ​ന. സെ​ക്ര), സ​ത്താ​ർ മൗ​ല​വി (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - drugs consumption among students high
Next Story