Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 10:39 AM GMT Updated On
date_range 1 May 2022 10:43 AM GMTസ്വത്ത് തർക്കത്തിനിടെ അനുജൻ തലയ്ക്കടിച്ചു: ജ്യേഷ്ഠൻ മരിച്ചു
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസൻ(75) ആണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് മർദനം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story