Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദത്തെടുത്ത...

ദത്തെടുത്ത പെൺകുട്ടിക്ക്​ പീഡനം: വയോധികന്​ 109 വർഷം കഠിനതടവും 6.25​ ലക്ഷം പിഴയും

text_fields
bookmark_border
girl trading
cancel

അ​ടൂ​ർ: ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന്​ 109 വ​ർ​ഷം ക​ഠി​ന ത​ട​വും 6.25 ല​ക്ഷം രൂ​പ പി​ഴ​യും. പ​ന്ത​ളം കു​ര​മ്പാ​ല പൂ​ഴി​ക്കാ​ട് ചി​ന്ന​ക്ക​ട​മു​ക്ക് നെ​ല്ലി​ക്കോ​മ​ത്ത് തെ​ക്കേ​തി​ൽ തോ​മ​സ് സാ​മു​വ​ലി​നെ​യാ​ണ്​ (അ​നി​യ​ൻ -63) ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന്​ വ​ർ​ഷ​വും ര​ണ്ട്​ മാ​സ​വും കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും വി​ധി​ച്ചു. വി​വി​ധ കു​റ്റ​ങ്ങ​ളി​ലാ​യാ​ണ്​ 109 വ​ർ​ഷം ശി​ക്ഷി​ച്ച​ത്. 20 വ​ർ​ഷം ത​ട​വ്​ ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി. അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​റാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaAdoorAbuseAdopted Daughter
News Summary - Elderly Man Gets 109-Year Sentence for Abuse of Adopted Daughter
Next Story