Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2021 2:53 PM GMT Updated On
date_range 25 Aug 2021 3:01 PM GMTവാക്ക് തർക്കം: മർദനത്തിനിടെ പരിക്കേറ്റ വയോധികൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
തിരുവമ്പാടി: വാക്ക് തർക്കനിടെയുണ്ടായ മർദ്ദനത്തിൽ പരിക്കേറ്റ് വയോധികൻ കൊല്ലപ്പെട്ടു. തിരുവമ്പാടി മരക്കാട്ടുപ്പുറം ചാലിൽ തൊടികയിൽ മോഹൻ ദാസ് (58) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
തലക്ക് പരിക്കേറ്റ മോഹൻദാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അയൽവാസിയായ ചാലിൽ തൊടികയിൽ രജിഷ് (36 ) ആണ് മോഹൻദാസിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരുവമ്പാടി പൊലീസ് ഹൗസ് ഓഫിസർ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story