Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോലി വാഗ്ദാനം നൽകി പണം...

ജോലി വാഗ്ദാനം നൽകി പണം തട്ടി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ജോലി വാഗ്ദാനം നൽകി പണം തട്ടി; ഒരാൾ അറസ്റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ്

ബ​ഷീ​ർ

അ​മ്പ​ല​പ്പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡ് വ​ണ്ടാ​നം മാ​ട​വ​ന​ത്തോ​പ്പി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ന്‍റെ റാ​ങ്ക് ലി​സ്റ്റി​ലു​ള്ള ഇ​ടു​ക്കി കു​മ​ളി​യി​ലെ ഹോ​മി​യോ ഡോ​ക്ട​ർ​ക്ക് സ്ഥി​ര​നി​യ​മ​നം ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 2021 ൽ 2,50,000 ​രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraud case
News Summary - Extorting money by offering work; One person was arrested
Next Story