Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോലി വാഗ്ദാനം ചെയ്ത്...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ
cancel
camera_alt

പ്ര​ദീ​ഷ്​

വൈ​പ്പി​ൻ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യം നീ​ർ​പാ​റ ത​ട​ത്തി​ൽ വീ​ട്ടി​ൽ പ്ര​ദീ​ഷി​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് ക​രി​മു​ക​ൾ ബി.​പി.​സി.​എ​ൽ ലി​ൽ ബോ​ട്ടി​ലി​ങ്​ പ്ലാ​ന്റി​ൽ ജോ​ലി ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച് 381,800 രൂ​പ വാ​ങ്ങി​യ​തി​ന്​ ശേ​ഷം ജോ​ലി ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ട്.

ഞാ​റ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ പി.​ടി. സ്വ​പ്ന, സി.​പി.​ഒ​മാ​രാ​യ കെ.​എം. പ്ര​ജി​ത്ത്. കെ.​എ​സ്. ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsArrest
News Summary - Extorting money by offering work; One person was arrested
Next Story