Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുട്ടിയുടെ തലയില്‍...

കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച പിതാവ് അറസ്റ്റില്‍

text_fields
bookmark_border
boiling water
cancel

കോട്ടയം മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച പിതാവ് അറസ്റ്റില്‍. കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണുള്ളത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് പിതാവ് മകന്റെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:father Arrestedboiling water
News Summary - Father arrested for pouring boiling water on child's head
Next Story