Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകനെ കൊലപ്പെടുത്തിയ...

മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് അഞ്ച് വര്‍ഷം തടവ്

text_fields
bookmark_border
vishnu
cancel
camera_alt

വി​ഷ്ണു

ആ​ല​പ്പു​ഴ: മ​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ പി​താ​വി​ന് അ​ഞ്ച് വ​ര്‍ഷം ത​ട​വ്. മു​നിസിപ്പ​ല്‍ പ​ഴ​വീ​ട് വാ​ര്‍ഡി​ല്‍ പ​ഴ​വി​ട് തേ​ജ​സ് ന​ഗ​റി​ല്‍ പ​ന​ച്ചി​കാ​ട് മ​ഠ​ത്തി​ല്‍ വി​ലാ​സി​നി​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന വി​ഷ്ണു​വി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. മ​ക​ന്‍ വി​നോ​ദി​നെ(35) ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​ന് ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി -ര​ണ്ട് ജ​ഡ്ജി എ​സ് ഭ​ര​താ​ണ്​ അ​ഞ്ച് വ​ര്‍ഷ​ത്തെ ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന എം.​കെ. രാ​ജേ​ഷാ​ണ്​ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casescourt news
News Summary - Father sentenced to five years in prison for murdering his son
Next Story