Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 4:29 PM IST Updated On
date_range 3 Aug 2022 4:29 PM ISTഅഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 79 വർഷം തടവ്
text_fieldsbookmark_border
കണ്ണൂർ: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ്. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു എന്നാണ് കേസ്. 2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം എസ്.ഐ ആയിരുന്ന പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story