Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടിയെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കി; പ്രതിക്ക് അഞ്ചുവർഷം തടവ്

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടിയെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കി; പ്രതിക്ക് അഞ്ചുവർഷം തടവ്
cancel
camera_alt

പ്ര​തി സ​ജീ​ർ

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ അ​ണ്ടി​പ്പി​ള്ളി​ക്കാ​വ് ക​ണി​യാം​പ​റ​മ്പി​ൽ സ​ജീ​റി​ന് (47) ആ​ലു​വ പോ​ക്സോ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു.

2016ൽ ​ര​ണ്ടു​ത​വ​ണ ഇ​യാ​ൾ കു​ട്ടി​യെ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentPocso Cases
News Summary - five years imprisonment for pocso case accused
Next Story