Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 5:00 AM GMT Updated On
date_range 21 Nov 2023 5:00 AM GMTപോക്സോ കേസിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും
text_fieldsbookmark_border
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുളിയഞ്ചേരി വലിയാട്ടിൽ സുരേഷിനെ അഞ്ചു വർഷം കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എം. സുഹൈബാണ് ശിക്ഷിച്ചത്. സി.പി.എം മുൻ പുളിയഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയാണ് സുരേഷ്. പ്രതിയെ തവനൂർ ജയിലിലേക്കു കൊണ്ടുപോയി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story