Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദമ്പതികളെ ആക്രമിച്ച...

ദമ്പതികളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
crime news
cancel
camera_alt

അറസ്റ്റിലായ അ​ഖി​ൽ, അ​രു​ൺ, സു​മേ​ഷ്, ജി​തി​ൻ രാ​ജ് 

കോ​ത​മം​ഗ​ലം: വീ​ടി​ന് മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. നേ​ര്യ​മം​ഗ​ലം പി​റ​ക്കു​ന്നം വെ​ള്ളാ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ബ്ലാ​ങ്ക​ര വീ​ട്ടി​ൽ സു​മേ​ഷ് (32), ക​ള​രി​ക്ക​ൽ​കു​ടി​യി​ൽ വീ​ട്ടി​ൽ അ​രു​ൺ (23), മൂ​ലേ​ക്കു​ടി വീ​ട്ടി​ൽ അ​ഖി​ൽ (ക​ടു -21), ചെ​ങ്ങ​ന്നൂ​ർ തൊ​ന​യ്ക്കാ​ട്ട് ജി​ൻ​സി ഭ​വ​നി​ൽ ജി​തി​ൻ രാ​ജ് (29) എ​ന്നി​വ​രെ​യാ​ണ് ഊ​ന്നു​ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​മാ​സം 25ന് ​രാ​ത്രി പ​ത്തോ​ടെ വെ​ള്ളാ​പ്പാ​റ ഭാ​ഗ​ത്താ​ണ് സം​ഭ​വം.

മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി എ​സ്. മു​ഹ​മ്മ​ദ് റി​യാ​സ്, എ​സ്.​ഐ​മാ​രാ​യ കെ.​പി. സി​ദ്ദീ​ഖ്, ഷാ​ജു ഫി​ലി​പ്, എ.​എ​സ്.​ഐ​മാ​രാ​യ ലെ​യ്സ​ൺ ജോ​സ​ഫ്, പി.​ടി. സു​ധീ​ഷ്, എം.​എ​സ്. സ​ജീ​വ് കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​പി. ഷി​നോ​ജ്, ഷ​നി​ൽ, പി.​എ. ന​സീ​മ, സി.​പി.​ഒ​മാ​രാ​യ പി.​എ​ൻ. ആ​സാ​ദ്, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulamnews
News Summary - Four arrested for assaulting couple
Next Story