Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീടും കടയും ആക്രമിച്ച...

വീടും കടയും ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ

text_fields
bookmark_border
വീടും കടയും ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ
cancel

മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി​യി​ലെ സി​ത്താ​ര സി​ൽ​ക്സ് ഉ​ട​മ സാ​ജ​ർ സി​ത്താ​ര​യു​ടെ വീ​ടു​ക​യ​റി അ​ക്ര​മി​ക്കു​ക​യും വ​സ്ത്ര​ശാ​ല​യി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ സ​നോ​ജ്, ഷ​മീ​ർ, ഷ​ഹീ​ർ, സി​യാ​ദ് എ​ന്നി​വ​രെ​യാ​ണ് തോ​പ്പും​പ​ടി എ​സ്.​ഐ സെ​ബാ​സ്റ്റ്യ​ൻ പി.​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച ഒ​രു വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ജ​റി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​ക​ൾ ശ​ല്യം ചെ​യ്തി​രു​ന്നു. സം​ഭ​വം പ​റ​ഞ്ഞ് പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച വീ​ട്ടു​കാ​ർ വി​വാ​ഹാ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​പോ​യ സ​മ​യ​ത്ത് പ്ര​തി​ക​ൾ വീ​ട്ടി​ലെ​ത്തു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളി​ലൊ​രാ​ൾ സി​ത്താ​ര സി​ൽ​ക്സി​ന്റെ ആ​ർ​ച്ച് (ക​വാ​ടം) ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestshop attack
News Summary - Four persons arrested in case of house and shop attack
Next Story