Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഴ്സിങ് പ്രവേശനം...

നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Akshay Kumar
cancel
camera_alt

അ​ക്ഷ​യ് കു​മാ​ർ

കോ​ത​മം​ഗ​ലം: ക​ണ്ണൂ​രി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ്ങി​ന് പ്ര​വേ​ശ​നം വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ഓ​ണ​ക്കൂ​ർ അ​ഞ്ച​ൽ​പെ​ട്ടി തെ​ക്കേ​ട​ത്ത് അ​ക്ഷ​യ് കു​മാ​റി​നെ (26) കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​മ്പ​തു പേ​രി​ൽ​നി​ന്നാ​യി 6,41,000 രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കേ​സ്. വാ​ര​പ്പെ​ട്ടി, ചെ​റു​വ​ട്ടൂ​ർ, നെ​ല്ലി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പി​ന് സ​മീ​പ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​യി കോ​ത​മം​ഗ​ലം പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudCrime NewsPoliceArrestedNursing Admission
News Summary - Fraud by offering nursing admission: Youth arrested
Next Story