Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രേഡിങ്ങിന്‍റെ പേരിൽ...

ട്രേഡിങ്ങിന്‍റെ പേരിൽ പി​റ​വം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 39.8 ലക്ഷം ത​ട്ടി​​; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ട്രേഡിങ്ങിന്‍റെ പേരിൽ പി​റ​വം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 39.8 ലക്ഷം ത​ട്ടി​​; ഒരാൾ അറസ്റ്റിൽ
cancel
camera_alt

ന​ബി​ൻ

ആ​ലു​വ: ഓ​ൺ​ലൈ​ൻ ഷെ​യ​ർ ഇ​ട​പാ​ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് പി​റ​വം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 39,80,000 രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ട്ട പ​ഴ​മ്പി​ള്ളി പു​ല്ല​ൻ​വീ​ട്ടി​ൽ ന​ബി​നെ​യാ​ണ്​ (26) ആ​ലു​വ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ടീം ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഒാ​ൺ​ലൈ​ൻ ​െഷ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭ​മാ​ണ് ത​ട്ടി​പ്പു​സം​ഘം വാ​ഗ്ദാ​നം ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ൽ പ​ര​സ്യം ക​ണ്ടാ​ണ് പി​റ​വം സ്വ​ദേ​ശി ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. പു​തു​താ​യി തു​ട​ങ്ങു​ന്ന ഐ.​പി.​ഒ​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ര​ണ്ടി​ര​ട്ടി​യോ അ​തി​ലേ​റെ​യോ ലാ​ഭം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം . ഇ​തി​ൽ വി​ശ്വ​സി​ച്ച ഇ​യാ​ൾ ഏ​പ്രി​ലി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ത്തി​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Fraud of lakhs in the name of trading; One arrested
Next Story