Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന: മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന: മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു
cancel
camera_alt

ട്രെ​യി​ൻ ബോ​ഗി​ക​ളി​ൽ ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: സി​റ്റി പൊ​ലീ​സി​ലെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം (SAGOC) ​ടീ​മും ഡോ​ഗ് സ്ക്വാ​ഡ്, ആ​ർ.​പി.​എ​ഫ്, റെ​യി​ൽ​വേ പൊ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്​​ച തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഫ്ലാ​റ്റ്ഫോ​മു​ക​ളി​ലും ട്രെ​യി​ൻ ബോ​ഗി​ക​ളി​ലും ന​ട​ത്തി​യ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന​ര കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വ് പാ​ക്ക​റ്റ് ക​ണ്ടെ​ടു​ത്തു.

കു​ർ​ള എ​ക്സ്പ്ര​സി​ന്റെ എ.​സി കോ​ച്ചി​ലാ​ണ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വി​ന്റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് പൊ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ത്ത​രം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumnews
News Summary - Ganja Found At Railway Station
Next Story