Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുകടത്ത്:...

കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

text_fields
bookmark_border
കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും
cancel
camera_alt

ഷാ​യി​സ്

കാ​സ​ർ​കോ​ട്: 2017 ആ​ഗ​സ്റ്റ് 18ന് ​പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ 1.250 കി.​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​ക്ക് ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഷാ​യി​സ് അ​ൽ അ​മീ​നെ​യാ​ണ് (30) കാ​സ​ർ​കോ​ട് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി കെ. ​പ്രി​യ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

കാ​സ​ർ​കോ​ട് എ​സ്.​ഐ ആ​യി​രു​ന്ന പി. ​അ​ജി​ത്കു​മാ​റാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ ഗ​വ. പ്ലീ​ഡ​ർ ജി. ​ച​ന്ദ്ര​മോ​ഹ​ൻ, അ​ഡ്വ. ചി​ത്ര​ക​ല എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentGanja trafficking
News Summary - Ganja trafficking: Two years imprisonment and fine
Next Story