Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right70 രൂപ മോഷ്ടി​ച്ചെന്ന്...

70 രൂപ മോഷ്ടി​ച്ചെന്ന് പറഞ്ഞ് അമ്മ ക്രൂരമായ ശിക്ഷിച്ച പത്തു വയസ്സുകാരി മരിച്ചു

text_fields
bookmark_border
70 രൂപ മോഷ്ടി​ച്ചെന്ന് പറഞ്ഞ് അമ്മ ക്രൂരമായ ശിക്ഷിച്ച പത്തു വയസ്സുകാരി മരിച്ചു
cancel

ചെന്നൈ: ബന്ധുവീട്ടിൽ നിന്ന് 70 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മയുടെ ക്രൂരമായ ശിക്ഷക്ക്​ ഇരയായ പത്തു വയസ്സുകാരിക്ക് ചികിത്സക്കിടെ ദാരുണാന്ത്യം. പെരമ്പലൂർ വേപ്പന്തട്ട മണിമേഖലയുടെ മകൾ മഹാലക്ഷ്മിയാണ്​ മരിച്ചത്​.

പണം മോഷ്ടിച്ച്​ ഭക്ഷ്യവസ്തുക്കൾ വാങ്ങി കഴിച്ചതായി ആരോപിച്ച്​ ബന്ധുക്കളോടൊപ്പം ചേർന്നാണ്​ അമ്മ പെൺകുട്ടിയെ പൊള്ളലേൽപിച്ചത്. പൊള്ളലേൽപിച്ചതിന്​ പുറമെ ഉണക്കമുളക്​ പുകച്ച്​ ശ്വസിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ തിരുച്ചി ഗവ. ആശുപത്രിയിൽ ​പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അരുമ്പാവൂർ പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspunishmentparenting
News Summary - girl who got burn jnjuries from mother dies
Next Story