Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2023 2:04 PM GMT Updated On
date_range 18 Jan 2023 2:04 PM GMTകൊച്ചി വിമാനത്താവളത്തിൽ 46 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: കാപ്സ്യൂൾ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മസദാണ് 906 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story