Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഖ​ത്ത​റി​ലേ​ക്ക്...

ഖ​ത്ത​റി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച തോ​ക്കും തി​ര​ക​ളും പി​ടി​കൂ​ടി

text_fields
bookmark_border
ഖ​ത്ത​റി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച തോ​ക്കും തി​ര​ക​ളും പി​ടി​കൂ​ടി
cancel
camera_alt

ഖ​ത്ത​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ തോ​ക്കും തി​ര​ക​ളും

ദോ​ഹ: രാ​ജ്യ​ത്തി​ന​ക​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച തോ​ക്കും തി​ര​ക​ളും ഖ​ത്ത​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി. പി​സ്റ്റ​ളും (കൈ​ത്തോ​ക്ക്) 50 വെ​ടി​യു​ണ്ട​ക​ൾ നി​റ​ച്ച പെ​ട്ടി​യും തി​ര നി​റ​യ്ക്കു​ന്ന അ​റ​യു​മാ​ണ് ലാ​ൻ​ഡ് ക​സ്റ്റം​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഇ​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​യു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം ട്വി​റ്റ​റി​ൽ ഖ​ത്ത​ർ ക​സ്റ്റം​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guns seized
News Summary - Guns and caches tried to be smuggled to Qatar seized
Next Story