Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​ട​കി​ൽ...

കു​ട​കി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യെ വെ​ട്ടി​ക്കൊ​ന്നു

text_fields
bookmark_border
crime
cancel

മം​ഗ​ളൂ​രു: കു​ട​ക് കു​ശാ​ൽ ന​ഗ​ർ താ​ലൂ​ക്കി​ലെ കു​ഡ്‌​ലൂ​ർ ഗ്രാ​മ​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു. കു​ഡ്‌​ലൂ​ർ വി​ല്ലേ​ജി​ൽ താ​മ​സി​ക്കു​ന്ന ജോ​സ​ഫാ​ണ് (45) മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യാ​യ ഗി​രീ​ഷാ​ണ് ആ​ക്ര​മി​യെ​ന്ന് കു​ശാ​ല​ന​ഗ​ർ റൂ​റ​ൽ പൊ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudakCrime News
News Summary - hacked to death by Neighbor in Kudak
Next Story