Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2022 4:55 AM GMT Updated On
date_range 18 Sep 2022 4:55 AM GMTപെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ചാൾസ് ബേബി
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി ഒട്ടുപാറ കല്ലൂട്ടുകുഴി വീട്ടിൽ ചാൾസ് ബേബിയെയാണ് (23) പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ഉപദ്രവിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story