Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം; പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
abhijith
cancel
camera_alt

അഭിജിത്

കുമ്പള: വിവാഹ വാഗ്ദാനം നല്‍കി 24കാരിയെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പഞ്ചായത്ത് ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ്​ ഇൻസ്​പെക്ടർ പി. പ്രമോദ്​ അറസ്റ്റ് ചെയ്തത്.

മാതാവിന്​ സര്‍ക്കാര്‍ അനുവദിച്ച വീടിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തിയെന്നും വിവാഹ വാഗ്​ദാനം നൽകി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestPanchayat employee
News Summary - Harassment for promising marriage; Panchayat employee arrested
Next Story