Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീ​ട്ടി​ൽ ക​യ​റി...

വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
anu
cancel
camera_alt

അനു

തു​റ​വൂ​ർ: വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കൊ​ല്ലം​വെ​ളി കോ​ള​നി​യി​ൽ വാ​വ​ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന കെ.​പി. അ​നു(24)​വി​നെ​യാ​ണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ചേ​ർ​ത്ത​ല ഡി.​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യ​തോ​ട് എ​സ്.​എ​ച്ച്.​ഒ. അ​ജ​യ​മോ​ഹ​ൻ, എ​സ്.​ഐ റ​ജി​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedHome invasion
News Summary - Home invasion: Accused arrested
Next Story